You Searched For "ലിസ്റ്റിന്‍ സ്റ്റീഫന്‍"

ദുബായ് വഴി മോളിവുഡിനെ നിയന്ത്രിക്കുന്നത് ദാവൂദിന്റെ പഴയ ചങ്ങാതി ഗോള്‍ച്ചിന്‍; കള്ളപ്പണം നടന്മാരിലേക്ക് എത്തുന്നത് ആ വഴിയില്‍; തമിഴ്‌നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താല്‍പര്യങ്ങള്‍ക്കു വഴിവെട്ടാന്‍ മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം രണ്ടാമത്തെ വില്ലന്‍; ലിസ്റ്റിന്‍ സ്റ്റീഫന്‍ വിവാദം പുതിയ തലത്തില്‍; നിവിനെതിരായ ഒളിയമ്പില്‍ ചര്‍ച്ചയാകുന്നത് മാജിക് ഫ്രെയിമിന്റെ നിയന്ത്രണം
നിവിന്‍ പോളിയും ലിസ്റ്റിനും തമ്മില്‍ ബേബി ഗേളില്‍ പ്രശ്‌നമില്ലെന്ന് സംവിധായകന്‍; കുറച്ചു ബാലന്‍സ് സീനേ ഇനി ഷൂട്ട് ചെയ്യാന്‍ ഉള്ളൂവെന്ന് അരുണ്‍ വര്‍മ്മ; തുറമുഖത്തില്‍ തുടങ്ങിയ പ്രശ്‌നം ഇപ്പോഴും പരിഹരിച്ചില്ലെന്ന വാദവും ശക്തം; വലിയൊരു മാലപ്പടക്കം പൊട്ടി ചീറ്റുമോ? ആരാകും ഡോള്‍ബി ദിനേശന്‍?
ഒരു നടന്‍ വലിയ തെറ്റിന് തിരി കൊളുത്തിയെന്ന് പരസ്യ പരാമര്‍ശം; നടന്റെ പേരു പറയാത്ത നിര്‍മ്മാതാവ് നിവിന്‍ പോളിയെ അണ്‍ ഫോളോ ചെയ്ത് നല്‍കിയത് താന്‍ ഉദ്ദേശിച്ചത് ആരെന്ന സന്ദേശം; കഞ്ചാവ് സെറ്റില്‍ നിന്നും നടന്‍ പോയതിന്റെ പ്രതികാരം തീര്‍ക്കാന്‍ നടത്തിയത് ഗൂഡാലോചന; ലിസ്റ്റിന്‍ സ്റ്റീഫന് അനൗദ്യോഗിക താക്കീത്; മോളിവുഡ് അമര്‍ഷത്തില്‍
അന്റണിയുടെ ചിത്രത്തെ കുറിച്ച് അങ്ങനെ സുരേഷ് കുമാര്‍ പറയരുതായിരുന്നുവെന്ന നിലപാട് ലിസ്റ്റിന്‍ എടുത്തത് എമ്പുരാന്‍ തര്‍ക്കത്തില്‍; കഞ്ചാവ് സെറ്റില്‍ നിന്നും അവധി ചോദിച്ച നടനെ തകര്‍ക്കുമെന്ന ഭീഷണിയിലെ പുതിയ പരാമര്‍ശം; വിവാദം കത്തുമ്പോഴും ആരാണ് ആ നടന്‍ എന്ന് പറയാതെ മൗനം; ലംഘിക്കപ്പെട്ടത് പ്രശ്‌ന പരിഹാരത്തിനുള്ള സംഘടനാ തത്വങ്ങള്‍; നിവിന്‍ പോളിയും മൗനത്തില്‍; മോളിവുഡില്‍ വിവാദം തുടരും
കഞ്ചാവ് പിടിച്ച സെറ്റില്‍ തുടരാന്‍ വിസമ്മതിച്ച ഒറ്റയ്ക്ക് വഴിവെട്ടി വന്നവന്‍! തടി കുറച്ച് ചുള്ളനായി വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവെന്ന ആ നടനെ തകര്‍ക്കാന്‍ വീണ്ടും നീക്കം; സെറ്റിലെ കഞ്ചാവിനെ കുറിച്ച് ഉരിയാടാത്ത നിര്‍മ്മാതാവിന് ആ നടന്‍ ചെയ്തത് വലിയ തെറ്റാണ് എന്ന് താന്‍ ഓര്‍മ്മിപ്പിക്കാനുള്ള ധാര്‍മികതയുണ്ടോ? നിവിന്‍ പോളി അണ്‍ഫോളോ കഥയും അന്തരീക്ഷത്തില്‍
മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്; ആ നടന്‍ ചെയ്തത് വലിയ തെറ്റാണ്. ഇനി ആ തെറ്റ് ആവര്‍ത്തിക്കരുത്; അങ്ങനെ ചെയ്താല്‍ വലിയ പ്രശ്‌നങ്ങള്‍ക്കും കാരണമാകും; നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പുതിയ പ്രസ്താവന ചര്‍ച്ചയാകുന്നു
40 കോടി സിനിമയ്ക്ക് തിരികെ കിട്ടിയത് 10 കോടി; നായകന് പ്രതിഫലം 9 കോടി; 25 കോടിയ്ക്ക് മുകളില്‍ സിനിമാ ബജറ്റ് ഉയരരുത്; ഒരു നടന്റെ പ്രതിഫലം 25 കോടിയും! ലിസ്റ്റിന്റെ വിശദീകരണവും താരങ്ങളുടെ സര്‍വ്വാധിപത്യം തകര്‍ത്തു; നിര്‍മ്മതാക്കളില്‍ ആന്റണി ഒറ്റപ്പെട്ടുവോ?
അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആര്‍ട്ടിസ്റ്റുകള്‍ക്ക് ഷൂട്ടിങ് സമയത്ത് അതിന്റെ 30 ശതമാനവും ഡബിങ് സമയത്ത് 30 ശതമാനവും ബാക്കി 40 ശതമാനം റിലീസിന് ശേഷവും നല്‍കാം; മലയാള സിനിമ വമ്പന്‍ പ്രതിസന്ധിയില്‍; സൂപ്പര്‍ നടന്മാര്‍ സഹകരിച്ചേ മതിയാകൂവെന്ന സൂചനയുമായി ലിസ്റ്റിന്‍ സ്റ്റീഫനും; മുന്‍നിര നിര്‍മ്മതാവിന്റെ പിന്തുണ സുരേഷ് കുമാറിന്; ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് വേണ്ടാതീനം!